Linux Tips

 Mobile Broadband
GPRS കണക്ഷന്‍ മുഖേന മൊബൈല്‍ ഫോണിലൂടെയും, Broad band Data Card വഴിയും Ubuntu OS ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാ വുന്നതാണ്
1.മൊബൈല്‍ ഫോണില്‍ GPRS ആക്റ്റിവേറ്റ് ചെയ്യുക.
2.മൊബൈല്‍ ഫോണ്‍ settings ല്‍ നിന്നും PC Connection type എന്നത് PC Suit ആക്കുക.
3.ഡാറ്റാ കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ / Broad band Data Card കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക.
4.System --‍‍ Preferences – Network connections എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക.
5. Mobile Broadband സെലക്ട് ചെയ്ത് Add ബട്ടണില്‍ ക്ലിക്കു ചെയ്യുക.































6.തുറന്നുവരുന്ന ജാലകത്തില്‍ Mobile Phone / Broad Band Data Card ന്റെ പേര് താഴെ കാണാം. Forward ബട്ടണില്‍ ക്ലിക്കു ചെയ്യുക.

7.Choose your Providers Country എന്ന പേരോടുകൂടി തുറന്നു വരുന്ന ജാലകത്തില്‍ India സെലക്ടായിരിക്കും. വീണ്ടും Forward ബട്ടണില്‍ ക്ലിക്കു ചെയ്യുക.






















8.Choose your Provider ജാലകത്തില്‍ നിന്നും Provider ( Bsnl , Idea, Reliance.......) സെലക്ട് ചെയ്ത് Forward ബട്ടണില്‍ ക്ലിക്കു ചെയ്യുക.



















9. Choose your Billing Plan എന്നതില്‍നിന്ന് ശരയായ plan സെലക്ട് ചെയ്ത് വീണ്ടും Forward ബട്ടണില്‍ ക്ലിക്കു ചെയ്യുക.


















10.തുടര്‍ന്നുവരുന്ന (Confirm Mobile Broadband Settings ) ജാലകത്തിലെ Apply ബട്ടണില്‍ ക്ലിക്കു ചെയ്യുക.













11. അടുത്തതായി വരുന്ന ജാലകത്തില്‍ Connect automatically എന്നതിന്റെ check box ല്‍ ടിക്ക് മാര്‍ക്ക് നല്കാം. കൂടാതെ Basic എന്നതിലെ Number ശ്രദ്ധിക്കുക. ( *99# എന്നോ #777 എന്നോ അകാം.) തുടര്‍ന്ന് User name ഉം Password ഉം നല്കണം. ( BSNL, IDEA, RELIANCE, AIRTEL തുടങ്ങിയവയ്ക്ക് Mobile phone നമ്പര്‍ തന്നെയാണ് User name ഉം Password ഉം.) ഇവ നല്കിയതിനു ശേഷം Apply ബട്ടണില്‍ ക്ലിക്കു ചെയ്യുക.














 






12.
തുടര്‍ന്നുവരുന്ന ജാലകം close ചെയ്യുക.
13. ഇപ്പോള്‍ connection established എന്ന മെസേജ് ലഭിക്കേണ്ടതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം.
എന്നിട്ടും connection establish ആകുന്നില്ലെങ്കില്‍ നമുക്ക് ടെര്‍മിനലില്‍ കമാന്റുകള്‍ നല്കി connection establish ചെയ്യാം.
1.ഡാറ്റാ കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ / Broad band Data Card കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക.
2.Applications → Accessories → Terminal എന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന് sudo wvdialconf എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. Password നല്കി വീണ്ടും എന്റര്‍ ചെയ്യുക. (sudo wvdialconf എന്ന കമാന്റ് നല്കുമ്പോള്‍ ഫയല്‍ സിസ്റ്റത്തിനകത്തെ etc എന്ന ഫോള്‍ഡറിനകത്ത് wvdial.conf എന്ന ഫയലില്‍ കണക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ സേവ് ചെയ്യപ്പെടുന്നു.)
3.അല്പസമയത്തിനകം താഴെ കാണുന്ന രീതിയില്‍ വീണ്ടും കമാന്റുകള്‍ സ്വീകരിക്കാന്‍ ടെര്‍മിനല്‍ ജാലകം തയ്യാറാകും.





4.wvdial.conf എന്ന ഫയല്‍ എഡിറ്റ് ചെയ്യാനായി sudo gedit /etc/wvdial.conf എന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
5.തുറന്നു വരുന്ന gedit ജാലകം ശ്രദ്ധിക്കൂ.












6. gedit ജാലകത്തില്‍ താഴെ പറയുന്ന വിലകളില്‍ മാറ്റം വരുത്തുക.

Phone =
Username =
Password =
Baud =
( Phone = എന്നതിനു ശേഷം*99# അല്ലെങ്കില്‍ #777 ആണ് നല്കേണ്ടത് .
BSNL, IDEA, RELIANCE, AIRTEL തുടങ്ങിയവയ്ക്ക് Mobile phone നമ്പര്‍ തന്നെയാണ് User name ഉം Password ഉം ആയി നല്കേണ്ടത്. TATA PHOTON ആണെങ്കില്‍ internet എന്നാണ് User name ഉം Password ഉം ആയി നല്കേണ്ടത്.
Baud = എന്നതിനു ശേഷം BSNL ആണെങ്കില്‍ 460800 ഉം മറ്റ് കണക്‌ഷനുകളാണെങ്കില്‍ 115200 ഉം ആണ് നല്കേണ്ടത്.)
അടുത്ത വരിയില്‍ Stupid Mode = 1 എന്നു കൂടി ചേര്‍ക്കുക.
ചില വരികള്‍ തുടങ്ങുമ്പോള്‍ (semi colon(;)) കാണാം. അത് ഡീലിറ്റ് ചെയ്ത് ടെക്സ്റ്റിന്റെ alignment കൃത്യമാക്കുക.
ഫയല്‍ Save ചെയ്തതിനുശേഷം Close ചെയ്യുക.
7.ടെര്‍മിനല്‍ തുറന്ന് sudo wvdial എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. DNS Address ടെര്‍മിനലില്‍ തെളിഞ്ഞാല്‍ കണക്ഷന്‍ ലഭ്യമായിഎന്നര്‍ത്ഥം. ശേഷം ടെര്‍മിനല്‍ മിനിമൈസ് ചെയ്യുക.
8.ബ്രൗസര്‍ ഓപ്പണ്‍ ചെയ്യാം. ചില സമയങ്ങളില്‍ ബ്രൗസര്‍ Offline മോഡില്‍ ആവാറുണ്ട്. അപ്പോള്‍ ബ്രൗസറില്‍ File -Work Offline എന്നതില്‍ uncheck ചെയ്താല്‍ മതി.
9.Internet ഉപയോഗിക്കുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ആദ്യം ടെര്‍മിനല്‍ തുറന്ന് sudo wvdial എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യണം.

 

Posted on by Sureshbabu P P

 Ubuntu Installation (CD/DVD)
(IT@School Edubuntu10.04 (Latest Version ) Installation Guide)

1. Restart the computer.
2. Press DELETE button in the key board continuously. Or F2 button
3. Advanced BIOS Features- Enter
4. First boot device- CD ROM
5. Second boot device – HDD (Hard Disk)
6. Press F10 to save and exit the changes in the BIOS – Enter.
7. Insert the DVD and restart the System and wait for some time.
8. Select Install Ubuntu and Click.
9. Preparing to Install – Click Forward.
10. Allocate Drive space – select – Specify partitions manually (advanced ) - Click Forward
11. Allocate Drive Space – (a) Select Free space . ( If there is no free space, select the last partitions of windows os or Linux older versions – Delete – and obtain free space )
(b) Add
12. Create partition – Create a new partition
Type for the new partition - Logical (As there is Windows OS exist)
New partition size in megabytes – 2000 (Double the size of RAM)
Use as – Select – Swap area – O K
13. Again select - Free space – Add
Type for the new partition - Logical
New partition size in megabytes – 30000 (If free space is upto 50000mb)
Use as - ext 3 journaling file system
Mount point -select - /home - OK
14. Again select - Free space – Add
Type for the new partition - Logical
New partition size in megabytes – 20000
Use as - ext 3 journaling file system
Mount point – select -/ - OK ( / means root) – Forward
15. Install now - Click
16. Where are you ? - Select India (Map) – Click Forward
17. Keyboard layout – USA – Click Forward
18. Who are you ? – Fill this page. (Your Name, Computer's Name, User name, Password etc Select Login automatically or Require my password to login ) - Click Forward
19. Installing System - Wait (just 30 minutes)
20. Installation Complete - Restart now
21. DVD will eject – Press Enter key .

Posted on by Sureshbabu P P

 

Ubuntu Installation using Pendrive

1. Insert the Ubuntu DVD in the drive.
2. Insert a Pen Drive in USB Port. (more then 4gb memory)
3. Open the Startup Disk Creater' window
System --> Administration --> Startup Disk Creater
4. The window appears like;

 
5. Click on ' Other ' button and select the Ubuntu iso image
6 Select the Pen Drive and click ' Format '.
7. If the Pen Drive is formatted and OK, then click the button ' Make Startup Disk '
8. After few minutes the disk creation completed message will appear.
9. Configure the System or Laptop without DVD Drive as Pen Drive as Ist boot device.
10 Insert the Pen Drive in USB Port and restart the system. We can install Ubuntu just as from the DVD.

Posted  by Sureshbabu P P


Additional Packages for Linux 3.2

നമ്മുടെ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ ലാബുകളിലെ ചില സിസ്റ്റങ്ങളില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് ഇപ്പോഴും ഇത്തരം സിസ്റ്റങ്ങളില്‍ Linux 3.2 version ആണ് ഉപയോഗിക്കുന്നത്.
ഇവയില്‍ Gogebra, Kaliyallakaryam (Mal), Kaliyallakaryam (Eng), Ksnapshot, Kompozer തുടങ്ങിയവ Install ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ (ict.tar.gz) extract ചെയ്താല്‍ ലഭിക്കുന്ന folder (ict) തുറന്ന് അതിലുള്ള geo_sh എന്ന ഫയല്‍ double click ചെയ്ത് Open in terminal എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. അല്പം കഴിയുമ്പോള്‍ വരുന്ന ജാലകത്തിലെ OK സെലക്ട് ചെയ്യാന്‍ Tab key പ്രസ്സ് ചെയ്താല്‍ മതി. തുടര്‍ന്ന് Arrow key ഉപയോഗിച്ച് yes സെലക്ട് ചെയ്ത് enter key പ്രസ്സ് ചെയ്താല്‍ മതി. അല്പസമയത്തിനുള്ളില്‍ Installation പൂര്‍ണ്ണമാവും.

OR. geo_3.2 എന്ന ഫോള്‍ഡറില്‍ Right click ചെയ്ത് Open in terminal ജാലകത്തില്‍ dpkg -i *.deb എന്ന ടൈപ്പ് ചെയ്ത് Enter key പ്രസ്സ് ചെയ്താലും മതി.

 
Click here



Posted by Sureshbabu P P




Edusoft CD - Installation

വിവിധ വിഷയങ്ങള്‍‍ ICT യുടെ സഹായത്തോടെ പഠിക്കുന്ന ഐ സി ടി സഹായക വിദ്യാഭ്യാസം ( I C T Enabled Education ) വ്യാപകമാവുകയാണ്. ഗണിതശാസ് ത്രത്തിലെ പഠനപ്രവര്‍ത്തനങ്ങളെല്ലാം തന്നെ കംപ്യുട്ടറധിഷ്ഠിതമാക്കിമാറ്റാന്‍‍ സാധിക്കും.

ഗ്നു /ലിനക്സിലെ ഏതൊരു പാക്കേജ് സിഡിയും ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെ Geogebra, Ksnapshot, KompoZer, Geometria തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പാക്കേജ് സിഡിയായ Edusofts ഇന്‍സ്റ്റാള്‍ ചെയ്യുണം.
I T @ School ഗ്നു /ലിനക് സ് 3.2 പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷന്‍ രീതി :
Edusofts സിഡി ഡ്രൈവിലിടുക. ഡസ്ക്ടോപ്പിലെ പാനലില്‍നിന്നു താഴെപറയുന്ന ക്രമത്തില്‍ ഓപ്ഷനുകള്‍ സെലക്ട് ചെയ്യുക.
Desktop --> Administration --> Synaptic Package Manager
Root ആയി ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ Root password
നല്കാനുള്ള നിര്‍ദേശം ലഭിക്കും. Root password നല്കിയശേഷം O K ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Synaptic Package Manager ജാലകം പ്രത്യക്ഷപ്പെടുന്നു.
ഇതിലെ Edit മെനുവില്‍ Add CD Rom എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ please insert a disk in the drive എന്ന information വരുന്നു. അപ്പോള്‍ Edusofts VD ഡ്രൈവില്‍ ഇട്ട് O K ബട്ടണില്‍ click ചെയ്യുക.
Do you want to add another CD Rom ? എന്ന ചോദ്യത്തില്‍ No സെലക്ട് ചെയ്യുക. മെനു ബാറിനു താഴെയുള്ള search ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന ജാലകത്തില്‍ 00-Edusoft-All- Packs എന്നു ടൈപ്പ് ചെയ്ത് search ബട്ടണില്‍ ക്ലിക്ക് ചെയ്യു. അതിന്റെ ഫലമായി
00- Edusoft-All- Packs , Synaptic Package Manager ജാലകത്തിലെ വലതുവശത്തായി പ്രത്യക്ഷപ്പെടുന്നു.
00- Edusoft-All- Packs ല്‍ Right click ചെയ്ത് Mark for Installation എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന dialog box ല്‍ Mark ക്ലിക്ക് ചെയ്യുക.
മെനു ബാറിനു താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന summary ജാലകത്തില്‍ To be installed സെലക്ട് ചെയ്ത് Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Downloading package files. please wait.
Debconf on debian (Configuring sun-java 6-jre) dialog box ല്‍ Do you agree with the DLJ license terms ? എന്നതിന്റെ ചെക്ക്ബോക്സില്‍ ടിക്ക്മാര്‍ക്ക് നല്കി Forward ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Applying changes.
Installing software. please wait.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ജാലകം അടയ്ക്കാം.

Posted by Sureshbabu P P


 
IT @ SCHOOL GNU/LINUX (VERSION 3.2)
OPERAING SYSTEM INSTALLATION GUIDE


STEP 1. Boot from the GNU/LINUX CD ROM

1.Restart the computer.

2.Press DELETE button in the key board continuously. Or F2 button
3.Advanced BIOS Features- Enter
4.First boot device- CD ROM
5.Second boot device – HDD (Hard Disk)
6.Press F10 to save and exit the changes in the BIOS – Enter.

STEP 2. Software Installation


1.Insert the CD in the drive and Restart the computer.

2.Installer boot menu – Install – Enter.
3.Choose Language - English – Enter
4.Choose a country - India – Enter
5.Select a key board lay out - American English – Enter.
Please wait.
6.Configure the network (Network configuration failed ) - Continue – Enter
7.Configure the network - Do not configure the network at this time. Select using the arrow keys – Enter.
8.Host name: debian - Enter

9.Select your time zone – Eastern – Enter.
Please wait.
10.Partitioning method : Manual – Select using arrow keys. - Enter
11.Guided partitioning – Select the last partitions using arrow keys –
(fat/ntfs/ext3/swap) – enter.
12.Partition settings : select – Delete the partition – using arrow keys – Enter.
13.Select the Free space using the arrow keys – Enter.
14.How to use this free space : Automatically partition the free space – select using the arrow keys – Enter.
15.All files in one partition ( recommended for new users) – Enter.
16.Finish partitioning and write changes to disk – Enter
17.Write the changes to disks – Yes- select using the arrow keys – Enter.
Please wait . Installing the base system
18.Root password : - Enter
19.Re-enter password to verify : - Enter
20.Full name for the new user : - Enter
21.User name for your account : - Enter
22.Choose a password for the new user: - Enter
23.Re-enter password : - Enter.
24.Configuring –
please wait
25.Scan another CD or DVD : No - Enter Configuring –
please wait.
26.Select and install softwares –
please wait.
27.Install the GRUB boot loader to the master boot record : Yes – Enter
28.Installation complete. - Continue – Enter.
Please remove the CD from the CD drive .
please wait

STEP 3. login


1.Enter user name : root – Enter.

2.Select – Actions – at the bottom of the desktop.
3.Choose an action – Select – Configure the login manager using the ...............mouse. - OK.
4.Password : - Enter
5.Select – Security – Tick – Allow local system administrator login....- Close
6.Enter User name : root – Enter
7.Enter Password : - Enter – desktop – Logout – root.
8.Enter User name : - Enter
9.Enter Password : - Enter.

STEP 4. To set default Operating System and avoid time out


1.Desktop – Administrator – Startup Manager – Boot options

2.time out 0 Remove the Tick mark from- use the timeout in boot loader menu.
3.Close.


Posted by Sureshbabu P P